കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗൻ ഒന്നാം പ്രതി; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി
എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇഡി. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ ഭാസുരാംഗനെ ഒന്നാം പ്രതിയാക്കിക്കൊണ്ടുള്ള ആദ്യഘട്ട കുറ്റപത്രമാണെന്നാണ് സമർപ്പിച്ചത്. ...