ദാരിദ്ര്യത്തോടും കടത്തോടും പൊരുതി ജയിച്ച മൂന്ന് സഹോദരങ്ങൾ; ലോകത്തിന്റെ പാദമുദ്രകൾ! ബാറ്റ എന്ന ബ്രാൻഡിന്റെ പകരക്കാരില്ലാത്ത അതിജീവന ചരിത്രം
ചെക്കോസ്ലോവാക്യയിലെ മഞ്ഞുവീണ സ്ളീൻ (Zlín) ഗ്രാമത്തിലെ ഒരു കൊച്ചു വീട്. എട്ട് തലമുറകളായി ചെരുപ്പ് തുന്നുന്ന ഒരു കുടുംബത്തിലായിരുന്നു ടോമാസ് ജനിച്ചത്. തുന്നിത്തീർത്ത തുകൽ ചെരുപ്പുകളുടെ ...








