അൽപം വിനാഗിരി ഉണ്ടോ, ബാത്ത്‌റൂം ഇനി വെട്ടിത്തിളങ്ങും; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
പല വീടുകളിലും നേരിടുന്ന പ്രധാന പ്രശ്‌നമാണ് വൃത്തിയാക്കൽ. പല സ്ഥലങ്ങളും വൃത്തിയാക്കിയാലും അത് പോര എന്ന് പലപ്പോഴും തോന്നാറുണ്ട്. അങ്ങനെ ഒന്നാണ് ബാത്ത്‌റൂം. സ്ഥിരം ഉപയോഗിക്കുന്നത് കൊണ്ട് ...