യുദ്ധഭൂമി നിരീക്ഷണത്തിന് ഇനി ‘സഞ്ജയ്’ ; സൈനികർക്കുള്ള പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡൽഹി : സൈന്യത്തിൻ്റെ നിരീക്ഷണ ശേഷി വർധിപ്പിക്കുന്നതിനായുള്ള വിപുലമായ യുദ്ധഭൂമി നിരീക്ഷണ സംവിധാനം 'സഞ്ജയ്' പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം നിർവഹിച്ചു. ഒരു കേന്ദ്രീകൃത വെബ് ...