സച്ചിൻ ടെണ്ടുൽക്കറിന് ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ; ഫെബ്രുവരി ഒന്നിന് സമ്മാനിക്കും
മുംബൈ : ഫെബ്രുവരി ഒന്നിന് ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് സച്ചിൻ ടെണ്ടുൽക്കറിന് സമ്മാനിക്കും. ശനിയാഴ്ച മുംബൈയിൽ നടക്കുന്ന ബോർഡിൻ്റെ വാർഷിക മേളയിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ ...