കേരളത്തിൽ കടപ്പുറം ഇല്ലാത്ത ജില്ലകൾ ചോദിച്ചാൽ തെറ്റിപ്പോകരുത് ; ഇതാണ് ആ ജില്ലകൾ
മലകളും,പുഴകളും, കടലുകളും കൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളം.അത് കൊണ്ട് തന്നെ ചെറിയ ക്ലാസുകളിൽ കേരളത്തെ ഭൂമിശാസ്ത്രപരമായി മലനാട്, ഇടനാട്,തീരപ്രദേശം എന്നിങ്ങനെ മൂന്നായി തരംതിരിച്ച് നാം പഠിച്ചിട്ടുണ്ട്. കേരളത്തിന്റെ ...








