ഫോട്ടോഷോപ്പല്ല, ഈ സുന്ദരക്കാഴ്ചകൾ സത്യമാണ്! രാത്രിയിൽ തിളങ്ങുന്ന ലോകത്തിലെ അഞ്ച് ബീച്ചുകൾ
കടൽസൗന്ദര്യം എത്ര നുകർന്നാലും മതിവരാത്ത ഒന്നാണ്. പ്രത്യേകിച്ച്, വെള്ളപ്പരവതാനി കണക്കെ തീരവും നീലപ്പളുങ്ക് പോലുള്ള വെള്ളവുമായി തീരത്തേക്ക് നുരഞ്ഞെത്തുന്ന തിരമാലകളും പ്രശാന്ത സുന്ദരമായ കാലാവസ്ഥയും ഉള്ള കടൽത്തീരങ്ങൾ ...








