നാല് ബദാമും നാല് ചെമ്പരത്തിപ്പൂവും മതി; കട്ടത്താടി നിങ്ങൾക്ക് സ്വന്തം
നല്ല കട്ടത്താടിയും മീശയും ഒരു വിധം ആണുങ്ങളുടെയെല്ലാം ആഗ്രഹമാണ്. അതുകൊണ്ട് തന്നെ ഇതിനായി പലവിദ്യകളും അവർ പരീക്ഷിക്കാറുണ്ട്. ഷേവ് ചെയ്യുന്തോറും മീശയും താടിയും കൂടുതലായി വളരും എന്നാണ് ...