തുണി അലക്കുന്നതിനെ ചൊല്ലി തർക്കം; തമിഴ്നാട്ടിൽ ഡി എം കെ കൗൺസിലറും മകനും ചേർന്ന് സൈനികനെ അടിച്ച് കൊന്നു
ചെന്നൈ: തുണി അലക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് തമിഴ്നാട്ടിൽ ഡി എം കെ കൗൺസിലറും കൂട്ടാളികളും ചേർന്ന് സൈനികനെ മർദ്ദിച്ച് കൊലപ്പെടുത്തി. തടയാനെത്തിയ സൈനികന്റെ അനുജനെ ...