സലൂണുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെങ്കില്‍ ഇനി ഇക്കാര്യം നിര്‍ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഹെയര്‍ കട്ടിംഗ് സലൂണുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടി പാര്‍ലറുകളിലും നിന്നുമുള്ള മുടി മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയം ...