മുന്തിരി അടിപൊളിയാണ്… കഴിക്കാൻ അല്ല… മുഖം തിളങ്ങാൻ
ആരോഗ്യമുള്ള ചർമ്മം ഉണ്ടായിരിക്കാൻ തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും. ആരോഗ്യമുള്ള ചർമ്മത്തിനായി നാം ഓരോ വഴികളും പരീക്ഷിച്ച് നോക്കാറുണ്ട് . എന്നാൽ പല വഴികളും പൊളിഞ്ഞ് പാളിസാവാറുണ്ട് ...