ബെഡ്‌റൂമിൽ ഒളിക്യാമറ വച്ചു,മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി 20കാരി
ബീജിംഗ്: കിടപ്പുമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി 20 കാരി. ചൈനയിലാണ് സംഭവം. തനിക്ക് സ്വാതന്ത്ര്യം വേണമെന്നതിനാൽ വീട്ടിൽ നിന്ന് ഓടിപ്പോകുകയാണെന്ന് രണ്ടാം വർഷ ...