ഒരു റി നാക്കിൽ ഉടക്കി; കോളേജിലെ പരിപാടിയ്ക്ക് പോയ ഭീമൻ രഘു എയറിൽ
കൊച്ചി: നടൻ ഭീമൻ രഘുവിന് നേരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾപൂരം. ഒരു ഡയലോഗ് അടിച്ചപ്പോൾ സംഭവിച്ച നാക്കുപിഴയാണ് രഘുവിനെ എയറിലാക്കിയത്. 'നരസിംഹം' സിനിമയിലെ ഡയലോഗ് അവതരിപ്പിക്കുന്ന ഭീമൻ രഘുവിന്റെ ...