കുടിയൻമാർ ഒന്ന് ക്ഷമിക്കണം….ഇവിടെ കുടിക്കാനല്ല കുളിക്കാനാണ് ബിയർ; ബിയർബാത്തിംഗിനായി പറന്ന് ആളുകൾ
ബിയറിൽ കുളിക്കുക.... ആഹാ ബിയർ പ്രേമികൾക്ക് ആനന്ദം നൽകുന്ന ഒരു പ്രയോഗം. കഴുത്തൊപ്പം ബിയർ അകത്താക്കുമ്പോഴാണ് സാധാരണ നീയെന്താ ബിയറിൽ കുളിക്കുകയാണോ എന്ന ചോദ്യം ഉയരാറ്. എന്നാൽ ...







