ഭിക്ഷാടകര്‍ക്ക് പണം കൊടുക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റം; ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിലെന്ന് ഇൻഡോർ ഭരണകൂടം
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിനെ യാചക വിമുക്ത നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ ഒരുത്തിയെ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ഒരുങ്ങി ജില്ലാ ഭരണകൂടം. നൈറ്റ് മുതൽ ജില്ലയില്‍ യാചകർക്ക് പണം കൊടുക്കുന്നവർക്കെതിരെ ...