Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

നിങ്ങളുടെ ഭിക്ഷാടകരെയും പോക്കറ്റടിക്കാരെയും ഹജ്ജ് തീർത്ഥാടകരായി ഇങ്ങോട്ട് അയക്കരുത്; ഞങ്ങളുടെ ജയിലുകൾ നിറഞ്ഞിരിക്കുകയാണ്; പാകിസ്താന് മുന്നറിയിപ്പ് നൽകി സൗദി

by Brave India Desk
Sep 28, 2023, 04:27 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്; പാകിസ്താനെ നാണം കെടുത്തുന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. ഹജ്ജ് ക്വാട്ടയിലേക്കുള്ള ആളുകളെ തിരഞ്ഞെടുക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ നൽകിയ മുന്നറിയിപ്പാണ് പാകിസ്താനെ നാണം കെടുത്തിയിരിക്കുന്നത്.

വിദേശ മന്ത്രാലയ ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ, തീർത്ഥാടകരുടെ വേഷത്തിൽ ഭിക്ഷാടകരെ അയക്കരുതെന്ന് അറബ് സഹപ്രവർത്തകർ പാക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് വിവരം. ഉംറയുടെ പേരിൽ പാകിസ്താനിലെ ഭിക്ഷാടകർ പലരും വിദേശത്തേക്ക് കടക്കുന്നതായി വിവരമുണ്ട്.

Stories you may like

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

വിദേശത്തുള്ള പാകിസ്താനി പ്രവാസികളിൽ ഗണ്യമായ എണ്ണം ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് വിദേശ പാകിസ്താനികൾക്കായുള്ള സെക്രട്ടറി സീഷാൻ ഖൻസാദ ഒരു റിപ്പോർട്ടിൽ അവകാശപ്പെട്ടു. വൻതോതിൽ പാകിസ്താൻ പൗരന്മാർ താമസിക്കുന്നതിനാൽ തങ്ങളുടെ തടങ്കൽ കേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്ന് ഇറാഖി, സൗദി അംബാസഡർമാർ തങ്ങളോട് പറഞ്ഞതായി ഖൻസാദ പറഞ്ഞു.

സൗദി അറേബ്യയിലെ ഹറമിന് സമീപം പോക്കറ്റടിക്ക് പിടിക്കപ്പെട്ട ആളുകളിൽ വലിയ ഒരു ഭാഗം പാകിസ്താനിൽ നിന്നുള്ളവരാണെന്നും ഖാൻസാദ ചൂണ്ടിക്കാട്ടി. ഈ ആളുകൾ അവിടെ ഭിക്ഷാടന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് പലപ്പോഴും ഉംറ വിസകൾ ദുരുപയോഗം ചെയ്തു. അവിടെ പിടിക്കപ്പെട്ട ഭിക്ഷാടകരിൽ 90 ശതമാനവും ഉംറ വിസയിൽ വരുന്ന പാകിസ്താനിൽ നിന്നുള്ളവരാണെന്ന് സൗദി അറേബ്യ അവകാശപ്പെട്ടു.മക്കയിലെ മസ്ജിദുൽ ഹറാമിന് സമീപമുള്ള പോക്കറ്റടിക്കാരെല്ലാം തങ്ങളുടെ രാജ്യക്കാരാണെന്ന് സൗദി അറേബ്യ പാകിസ്താൻ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

ഈ വർഷം ആദ്യം ജൂലൈയിൽ വിമാനത്തിൽ ഭിക്ഷാടനം നടത്തുന്ന പാകിസ്ഥാൻകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിമാനത്തിനുള്ളിൽ ഇയാൾ പണം ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. താൻ ഭിക്ഷാടനമല്ല, മദ്രസ പണിയാൻ സംഭാവന തേടുകയായിരുന്നുവെന്നാണ് യാത്രക്കാരൻ പറഞ്ഞിരുന്നത്.

Tags: saudipakistanbeggarspickpocketsHaj pilgrimsjails are fullSaudi Arabia Warns Pak
Share1
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies