ഭിക്ഷ മറയാക്കി കുറ്റകൃത്യങ്ങള്‍; ക്രിമിനലുകള്‍ അവസരം മുതലെടുക്കുന്നു; ഭോപ്പാലില്‍ ഭിക്ഷാടനത്തിന് നിരോധനം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയില്‍ ഭിക്ഷാടനം നിരോധിച്ച് ജില്ലാ കളക്ടര്‍. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ കൗശലേന്ദ്ര വിക്രം പുറത്തിറക്കിയത് . ഭാരതീയ നാഗരിക് സുരക്ഷാ ...