കണ്ണ് ഇടയ്ക്കിടെ തുടിക്കുന്നുവോ.. ആരോഗ്യപരമായ കാര്യങ്ങൾ അറിയാം,ചില രോഗങ്ങളുടെ ലക്ഷണങ്ങളാണേ…..
കണ്ണ് തുടിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ വിശ്വാസങ്ങൾ നമുക്കിടയിലുണ്ട്. കണ്ണ് തുടിക്കുന്നത് കഷ്ടകാലം വരാനാണെന്നും പ്രിയപ്പെട്ടവരെ കാണാനാണെന്നുമൊക്കെയുള്ള വിശ്വാസങ്ങളാണ് ഉള്ളത്. എന്നാൽ ഇതിലുപരി ആരോഗ്യപരമായ പല വിശദീകരണങ്ങൾ കണ്ണു ...