എട്ട് ലോഹങ്ങൾ; 2,400 കിലോ ഭാരം; രാമക്ഷേത്രത്തിനായുള്ള ഭീമൻ അമ്പലമണിയെ വരവേൽക്കാൻ അയോദ്ധ്യ
ലക്‌നൗ: രാമക്ഷേത്രത്തിനായുള്ള ഭീമൻ അമ്പലമണിയെ വരവേൽക്കാൻ ഒരുങ്ങി അയോദ്ധ്യ. ലക്ഷങ്ങൾ വിലമതിക്കുന്ന അമ്പലമണി ഇറ്റ ജില്ലയിലെ ജലേസർ നഗറിൽ നിന്നും അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ജലേസർ നഗറിലെ പ്രമുഖ ...