ബംഗാൾ സർക്കാരും ജൂനിയർ ഡോക്ടർമാരും തമ്മിലുള്ള ചർച്ചകൾ പരാജയം; രാജി വച്ച് കൂടുതൽ ഡോക്ടർമാർ
കൊൽക്കത്ത: സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാരും ബംഗാൾ സർക്കാരും തമ്മിൽ രാത്രി വൈകി നടത്തിയ ചർച്ച പരാജയപ്പെട്ടു.ഇതോടു കൂടി ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് സർക്കാർ നിയന്ത്രണത്തിലുള്ള വിവിധ ...