ഏതാണാ വിധി? ഷാജഹാൻ ഷെയ്‌ഖിനെ സംരക്ഷിക്കാൻ ഇല്ലാത്ത കോടതി വിധിയുണ്ടാക്കി തൃണമൂൽ ; എടുത്തിട്ട് കുടഞ്ഞ് ബംഗാൾ ഹൈ കോടതി
കൊൽക്കത്ത: ഷാജഹാൻ ഷെയ്‌ഖിന്റെ കാര്യത്തിൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഉള്ള തൃണമൂൽ സർക്കാർ കള്ളം പറയുകയാണെന്ന് വ്യക്തമാക്കി ബംഗാൾ ഹൈ കോടതി. ഹൈ കോടതി പുറപ്പെടുവിച്ച ഒരു ...