നിപ ഭീതിയിൽ പശ്ചിമ ബംഗാൾ; ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കില്ലെന്ന് ലോകാരോഗ്യ സംഘടന, ജാഗ്രത തുടരുന്നു
പശ്ചിമ ബംഗാളിൽ രണ്ട് പേർക്ക് നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രാജ്യത്ത് കനത്ത ജാഗ്രത. എന്നാൽ വൈറസ് വ്യാപന സാധ്യത കുറവാണെന്നും ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്കോ വ്യാപാരത്തിനോ ...








