തിരഞ്ഞെടുപ്പിൽ ജയിച്ചത് ബിജെപിക്കാരനായ ഭർതൃപിതാവ്,പിന്നാലെ മരണം; തൃണമൂൽ സ്ഥാനാർത്ഥിയായിരുന്ന മരുമകൾ കസ്റ്റഡിയിൽ
കൊൽക്കത്ത: ബംഗാളിൽ ബിജെപി പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാനത്ത് അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ബുരാൻ മുർമുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ...