അമ്മയുടെ ഫോൺ കോളിന് നന്ദി; ബംഗളൂരു സ്ഫോടനത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഐടി ജീവനക്കാരൻ പറയുന്നു
ബംഗളൂരു; രാമേശ്വരം കഫെയിലെ സ്ഫോടന പശ്ചാത്തലത്തിൽ നഗരത്തിലെങ്ങും അതീവ ജാഗ്രത. ബെംഗളൂരു വിമാനത്താവളം, വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിനു വേദിയാകുന്ന ചിന്നസ്വാമി സ്റ്റേഡിയം, കണ്ഠീരവ ഫുട്ബോൾ ...