ബംഗളൂരുവില്‍ വീണ്ടും ലഹരിവേട്ട; സോഫ്റ്റ് വെയർ എൻജിനീയർമാരായ മൂന്ന് മലയാളികള്‍ പിടിയില്‍
ബംഗളൂരു: ബംഗളൂരുവില്‍ വീണ്ടും ലഹരിവേട്ട. രാസ ലഹരി വസ്‌തുക്കളുമായി മൂന്ന് മലയാളികള്‍ പിടിയിലായി. പ്രതികള്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണ്. read also: പയ്യന്നൂരിൽ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ ...