ബിജെപി എംപി തേജസ്വി സൂര്യയ്ക്ക് വിവാഹം ; വധു സംഗീതജ്ഞ ശിവശ്രീ സ്കന്ദ പ്രസാദ്
ബംഗളൂരു : ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. ചെന്നൈയിൽ നിന്നുള്ള പ്രശസ്ത ക്ലാസിക്കൽ സംഗീതജ്ഞ ശിവശ്രീ സ്കന്ദ പ്രസാദാണ് വധു. ബംഗളൂരുവിൽ വെച്ചായിരിക്കും വിവാഹം നടക്കുക. ...