നെതന്യാഹുവിനെ കൊന്നുതന്നെ അടങ്ങും’; വധഭീഷണിയുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച്ഇറാന്റെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). നെതന്യാഹുകൊല്ലപ്പെട്ടുവെന്ന തരത്തിൽ നേരത്തെ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് ഇസ്രായേൽ ...










