രഹസ്യങ്ങളുടെ ചുരുളഴിച്ച് ബെന്നു ഛിന്നഗ്രഹം; സാമ്പിളുകളിൽ ഉള്ളത് നിർണ്ണായക വിവരങ്ങൾ
ഭൂമിയ്ക്ക് ഭീഷണിയായ ബെന്നു ഛിന്നഗ്രഹത്തിന്റെ രഹസ്യങ്ങളുമായി നാസയുടെ ഒസിരിസ് റെക്‌സ് പേടകം അടുത്തിടെയാണ് ഭൂമിയിൽ തിരിച്ചെത്തിയത്. ഏഴ് വർഷം നീണ്ട പഠനത്തിന് ശേഷമായിരുന്നു പേടകം ഭൂമിയിലെത്തിയത്. ഇതിന് ...