ചാലക്കുടിയില്‍ എന്‍എന്‍ രാധാകൃഷ്ണന്‍ ജയിക്കുമെന്ന ഫേസ്ബുക്ക് പോസ്റ്റിന് മോശം ഭാഷയില്‍ കമന്റിട്ട് ബെന്നി ബെഹന്നാന്‍: തോല്‍വി ഭയന്ന് യുഡിഎഫിന് നിലതെറ്റിയെന്ന് സോഷ്യല്‍ മീഡിയ
ബിജെപി ജയിക്കുമെന്ന പ്രതികരണത്തിന് മോശം ഭാഷയില്‍ ബെന്നി ബെഹന്നാന്‍ ചാലക്കുടി എന്ന ഫേസ്ബുക്ക് പേജില്‍ നിന്നിട്ട കമന്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. എന്റെ പേരുമ്പാവൂര്‍ എന്ന് ...