ആ വിചിത്രജീവി ഏതാണ്? അമേരിക്കയിലെ പാർക്കിൽ രാത്രിയിലെത്തിയ അജ്ഞാത ജീവി; ഉത്തരം തേടി ഉദ്യോഗസ്ഥർ
അമേരിക്കയിലെ സൗത്ത് ടെക്സസിലുള്ള റിയോ ഗ്രാൻഡ് വാലിയിൽ രാത്രിയിലിറങ്ങിയ വിചിത്ര ജീവി ഏതാണെന്നറിയാൻ സോഷ്യൽ മീഡിയയുടെ സഹായം തേടി ഉദ്യോഗസ്ഥർ. ഗെയിം ക്യാമറയിൽ പതിഞ്ഞ ജീവിയുടെ ദൃശ്യം ...








