രാഹുൽ ധോണിയെ പോലെ; ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച ഫിനിഷർ; നേതാക്കൾ കോൺഗ്രസ് ഉപേക്ഷിക്കുന്നതിലെ പ്രധാനകാരണമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്
ഭോപ്പാൽ; ക്രിക്കറ്റിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയെ പോലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച ഫിനിഷറാണ് രാഹുൽ ഗാന്ധിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കോൺഗ്രസ് പാർട്ടിയെ ഇല്ലാതാക്കുമെന്ന് ...