നവംബർ 20ന് മദ്യമില്ല; ബാറുകള്‍ അടക്കും; കടുത്ത തീരുമാനമവുമായി കർണാടകയിലെ മദ്യവ്യവസായികൾ
ബെംഗളൂരു: കർണാടകയിൽ നവംബർ 20ന് മദ്യവിൽപന ഉണ്ടാകില്ലെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് അറിയിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള അവഗണനയെ തുടർന്നാണ് അടച്ചിടൽ സമരമെന്നും അവർ അറിയിച്ചു. നവംബർ ...