‘എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഞാൻ പ്രാപ്തനാണ്’ ; ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങളെ കുറിച്ചുള്ള വിവാദങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹത്തിന് ധരിച്ചിരുന്ന ആഭരണങ്ങളെക്കുറിച്ച് വരെ വലിയ കഥകളാണ് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ പടച്ചു വിട്ടിരുന്നത്. മോഹൻലാലും ...