ഞാനൊരു കേസ് കൊടുത്തിട്ട് 12 വർഷമായി,ഒരു നടപടിയുമുണ്ടായിട്ടില്ല’ ; ആരെ കുറിച്ച് എന്തും പറയാനുള്ള പ്ലാറ്റ്‌ഫോമാണിതെന്നാണ് ആളുകളുടെ ചിന്ത ; ഭാഗ്യലക്ഷ്മി
വളരെ മോശമായ കമന്റുകൾ ഇട്ട ഒരാൾക്ക് എതിരെ കേസ് കൊടുത്തിട്ട് 12 വർഷമായി, യാതൊരു നടപടിയുമുണ്ടായിട്ടില്ല എന്ന് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി . ഞാനും എന്റെ ...