21 തവണ ദേശീയ പതാകയെ സല്യൂട്ട് ചെയ്യണം; രണ്ട് തവണ ഭാരത് മാതാ കി ജയ് വിളിക്കണം ; പാകിസ്താൻ അനുകൂല മുദ്രവാക്യം വിളിച്ച യുവാവിന് ഉപാധികളോടെ ജാമ്യം
ന്യൂഡൽഹി : പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിന് ജാമ്യം അനുവദിച്ച് മദ്ധ്യപ്രദേശ് ഹൈക്കോടതി. ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ഭോപ്പാൽ പോലീസ് സ്‌റ്റേഷനിൽ 21 തവണ ...