Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

365 ദിവസവും ഭാരത്മാതാ കി ജയ് ഞങ്ങൾ വിളിക്കും, മുസ്‌ലിം കൊണ്ട് വന്നത് കൊണ്ടെങ്കിലും ഒരു ദിവസം വിളിക്കാൻ ചങ്കൂറ്റമുണ്ടോ – സന്ദീപ് വാചസ്പതി

by Brave India Desk
Mar 26, 2024, 09:48 pm IST
in Kerala, News, India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഭാരത് മാതാ കി ജയ് എന്ന് ആദ്യമായി വിളിച്ചത് ഒരു മുസ്‌ലിം ആയത് കൊണ്ട് ഒരു ബി ജെ പി ക്കാരനും അങ്ങനെ വിളിക്കുന്നത് നിർത്തില്ലെന്നും എന്നാൽ അതിന്റെ പേരിലെങ്കിലും ഒരു തവണ ഭാരത് മാതാ കി ജയ് വിളിക്കുവാൻ താങ്കൾക്ക് ചങ്കൂറ്റമുണ്ടോ എന്ന് വെല്ലുവിളിച്ച് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.

തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ കൂടെയാണ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചു കൊണ്ട് ബി ജെ പി ദേശീയ വക്താവ് രംഗത്ത് വന്നത്. വർഷത്തിൽ 365 ദിവസവും അങ്ങനെ വിളിക്കുന്നത് തുടരുമെന്നും എന്നാൽ ഒരു മുസ്‌ലിം ആണ് ഭാരത് മാതാ കി ജയ് എന്ന് ആദ്യമായി വിളിച്ചത് എന്നത് കൊണ്ടെങ്കിലും അങ്ങനെ വിളിക്കുവാൻ താങ്കൾക്ക് ധൈര്യമുണ്ടോ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലു വിളിച്ച് സന്ദീപ് വാചസ്പതി ചോദിച്ചത്.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

ഭാരത് മാതാ കീ ജയ് ആദ്യമായി ഉപയോഗിച്ചത് അസീമുള്ളാഖാൻ ആയത് കൊണ്ട് ബിജെപിക്കാർ അത് ഉപേക്ഷിക്കുമോ എന്നാണ് മുഖ്യൻ്റെ ചോദ്യം?

ഭാരതത്തെ ആര് പ്രകീർത്തിച്ചാലും അത് ഏറ്റെടുക്കുക എന്നതാണ് ഓരോ ദേശസ്നേഹിയുടെയും ചുമതല. അത് ഇത്ര കാലവും ഞങ്ങൾ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. ഇനിയും അത് തുടരുകയും ചെയ്യും. ഈ നാട്ടിലെ മുസ്ലിമിൻ്റെ ദേശസ്നേഹത്തെ കുറിച്ച് ഞങ്ങൾക്ക് ഒരു സംശയം ഇല്ല. ഹിന്ദുവും മുസൽമാനും തോളോട് തോൾ ചേർന്ന് പോരാടിയതിൻ്റെ ഫലമാണ് ഈ നാടിൻ്റെ സ്വാതന്ത്ര്യമെന്ന ബോധ്യവുമുണ്ട്. അത് ഈ നാട്ടിൽ ജനിച്ച ഓരോരുത്തരുടെയും കടമയാണെന്നാണ് ഞങ്ങൾ കരുതുന്നത്. അതിന് മതം ഘടകമേയല്ല. ഇതാണ് ഞങ്ങളുടെ നിലപാട്.

നാടിൻ്റെ ഓരോ നന്മകളെയും മതത്തിൻ്റെ പേരിൽ വേർതിരിക്കുന്ന താങ്കളോട് ചില ചോദ്യങ്ങൾ ഭാരതം നമ്മുടെ അമ്മയാണ് എന്ന സങ്കൽപ്പം നിങ്ങളോ നിങ്ങളുടെ പാർട്ടിയോ അംഗീകരിക്കുന്നുണ്ടോ? 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ നായകരിൽ ഒരാളായ അസീമുള്ളാഖാൻ്റെ പ്രേരണ സ്രോതസ്സായ മഹർഷി ദയാനന്ദ സരസ്വതിയെയും അദ്ദേഹത്തിൻ്റെ ആര്യ സമാജത്തെയും താങ്കൾ അംഗീകരിക്കുന്നുണ്ടോ? ഏറ്റവും ചുരുങ്ങിയത് മുസ്‌ലിം പ്രേമത്തിൻ്റെ പേരിലെങ്കിലും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാൻ തയ്യാറുണ്ടോ? ഞങ്ങൾ 365 ദിവസവും ഇതേ മുദ്രാവാക്യം വിളിക്കുന്നവരാണ്. താങ്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് വിളിക്കുമോ? അസീമുള്ളാ ഖാൻ്റെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ. ചങ്കൂറ്റമുണ്ടോ?”

Tags: Sandeep Vachaspathiaseemulla khanPinarayi Vijayan'Bharat Mata Ki Jai'
Share1TweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology