കാത്തിരുന്ന നാലാം തലമുറ ബിഎംഡബ്ല്യു X3 ഇന്ത്യൻ നിരത്തിലേക്ക് ; ലോഞ്ചിങ്ങ് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ
ന്യൂഡൽഹി : വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലാം തലമുറ ബിഎംഡബ്ല്യു X3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ ...








