ഭാരത് ആട്ട; രാജ്യത്തിന് കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം; സബ്‌സിഡിയോടു കൂടിയുള്ള ആട്ട 2,000 ഔട്ട്‌ലെറ്റുകളിലൂടെ
ന്യൂഡല്‍ഹി : രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍. സബ്‌സിഡി നിരക്കില്‍ ആട്ട നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്തെ 2,000 പൊതു വിതരണ കേന്ദ്രങ്ങളിലൂടെ 27.5 ...