ലോഹിതദാസിന്റെ തൂലികയിലെ വൈകാരിക വിസ്മയം, അഭിനയത്തിന്റെ ലാലസ്യം കണ്ട സിബി മലയിൽ ചിത്രം; ഭരതം എന്ന മാജിക്ക്
മലയാള ചലച്ചിത്ര ചരിത്രത്തിലെ സമാനതകളില്ലാത്ത ക്ലാസിക്കുകളിൽ ഒന്നായ ഭാരതം കാണാത്ത ആളുകൾ കുറവായിരിക്കും. സംഗീതം തൊഴിലായി സ്വീകരിക്കുന്ന ഒരു കുടുംബത്തിൽ സംഭവിക്കുന്ന കഥയാണ് . സിബി മലയിൽ ...









