ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗകുടുംബം ഒഴുക്കിൽപ്പെട്ടു; അമ്മ മരിച്ചു; മൂന്ന് പേർക്കായി തിരച്ചിൽ
തൃശൂർ: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗകുടുംബം ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ഭാര്യയും ഭർത്താവും മകളും ഇവരുടെ ബന്ധുവായ 12 വയസുകാരനുമാണ് ഒഴുക്കിൽ ...