കൊറേഗാവ് -ഭീമ ആക്രമണ കേസ്: പൗരവകാശ പ്രവർത്തകൻ ഗൗതം നവലഖയുടെ ഹർജിയിൽ നിന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പിന്മാറി
കൊറേഗാവ് -ഭീമ ആക്രമക്കേസിൽ പൗരവകാശ പ്രവർത്തകൻ ഗൗതം നവലഖ സമർപ്പിച്ച ഹർജിയിൽ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തിങ്കളാഴ്ച പിന്മാറി. തനിക്കെതിരായ എഫ് ഐആർ റദ്ദാക്കാൻ ...