Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

“രാഷ്ട്രീയത്തിന് മുകളിലായിരിക്കണം രാജ്യ സുരക്ഷ”: നക്‌സല്‍ അനുകൂല നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ അതൃപ്തി പ്രകടിപ്പിച്ച രാഹുലിനെതിരെ കിരണ്‍ റിജിജു

by Brave India Desk
Aug 29, 2018, 12:25 pm IST
in India
Share on FacebookTweetWhatsAppTelegram

ഭീമാ കോറെഗാവ് കലാപത്തോടനുബന്ധിച്ച് അഞ്ച് നക്‌സല്‍ അനുകൂല നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. രാഷ്ട്രത്തിന്റെ സുരക്ഷാ എന്നുള്ളത് രാഷ്ട്രീയത്തിന് മുകളിലായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മാവോയിസ്റ്റുകളാണ് ഇന്ത്യയുടെ ആന്തരിക സുരക്ഷയ്ക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് പറഞ്ഞിരുന്നുവെന്നും ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നവരുടെ കൂടെയാണെന്നും റിജിജു ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

Stories you may like

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

As Prime Minister Dr Manmohan Singh had declared that Maoists are No.1 threat to India's internal security. Now the Congress president openly supports the front organisations & sympathisers of the
Maoists.
Keep national security above politics

— Kiren Rijiju (मोदी का परिवार) (@KirenRijiju) August 29, 2018

ഓഗസ്റ്റ് 28ന് ആര്‍.എസ്.എസിന് മാത്രമാണ് ഇന്ത്യയില്‍ ഒരു എന്‍.ജി.ഓ ആകാനുള്ള സ്ഥാനമുള്ളുവെന്നും മറ്റ് എന്‍.ജി.ഓകള്‍ അടച്ച് പൂട്ടി അതിലെ പ്രവര്‍ത്തകരെ ജയിലിലടക്കാനും രാഹുല്‍ ഗാന്ധി പരഹാസ രൂപത്തില്‍ ട്വിറ്ററില്‍ പറഞ്ഞിരുന്നു.

There is only place for one NGO in India and it's called the RSS. Shut down all other NGOs. Jail all activists and shoot those that complain.

Welcome to the new India. #BhimaKoregaon

— Rahul Gandhi (@RahulGandhi) August 28, 2018

രാഹുല്‍ ഗാന്ധിക്ക് പുറമെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അറസ്റ്റിനെതിരെ സംസാരിച്ചിരുന്നു. രാജ്യത്തെ ജനാധിപത്യ അവകാശങ്ങള്‍ക്കെതിരാണ് ഈ അറസ്റ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് 1975ലെ അടിയന്തിരാവസ്ഥയെക്കാള്‍ കഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനുവരിയില്‍ നടന്ന ഭീമാ കോറെഗാവ് കലാപത്തില്‍ ഒരു യുവാവ് മരിച്ചിരുന്നു. അതേ സമയം പലര്‍ക്കും കലാപത്തില്‍ പരിക്ക് പറ്റിയിരുന്നു. ഭീമാ കൊറെഗാവ് യുദ്ധത്തിന്റെ 200 വാര്‍ഷികം ആഘോഷിക്കവെയായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്.

മുംബൈ, റാഞ്ചി, ഹൈദരാബാദ്, ഫരീദാബാദ്, ഡല്‍ഹി, ഥാനെ തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയതിന് ശേഷമാണ് അഞ്ച് നക്‌സല്‍ അനുകൂല നേതാക്കളെ അറസ്റ്റ് ചെയ്തത്.

Tags: arrestrahul gandhiSitaram Yechurikiren rijijuBhima Koregaon
ShareTweetSendShare

Latest stories from this section

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies