Saturday, May 24, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

“മണ്ടത്തരത്തിന് പറ്റിയ ഒരു സ്ഥലമെ ഉള്ളു – കോണ്‍ഗ്രസ്”: കപട സാമൂഹ്യ പ്രവര്‍ത്തരെയും മാവോയിസ്റ്റുകളെയും കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുവെന്ന് അമിത് ഷാ

by Brave India Desk
Sep 28, 2018, 02:36 pm IST
in India
Share on FacebookTweetWhatsAppTelegram

മണ്ടത്തരത്തിന് പറ്റിയ ഒരേ ഒരു സ്ഥലം കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് കപട സാമൂഹ്യ പ്രവര്‍ത്തരെയും മാവോയിസ്റ്റുകളെയും പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സത്യസന്ധരായവരെയും നേരായ രീതിയില്‍ ജോലി ചെയ്യുന്നവരെയും അപകീര്‍ത്തിപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അമിത് ഷാ ട്വിറ്ററിലൂടെ പറഞ്ഞു.

ഭീമാ കൊറെഗാവ് കേസിനോടനുബന്ധിച്ച് അറസ്റ്റിലായ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് തൊട്ട് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. കോണ്‍ഗ്രസ് ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെയും പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Stories you may like

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

ഓഗസ്റ്റ് 28ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇട്ട ഒരു ട്വീറ്റിന് മറുടപടിയായിട്ടാണ് അമിത് ഷാ ട്വീറ്റിട്ടത്. രാഹുല്‍ ഗാന്ധി തന്റെ ട്വീറ്റില്‍ രാജ്യത്ത് ആകെ ഒരു എന്‍.ജി.ഒ സ്ഥാപനത്തിന് മാത്രമാണ് സ്ഥാനമുള്ളതെന്നും അത് ആര്‍.എസ്.എസ് ആണെന്നും പരിഹസിച്ചിരുന്നു. മറ്റ് എന്‍.ജി.ഒകള്‍ അടച്ച് പൂട്ടാനും പ്രവര്‍ത്തകരെ ജയലിലടക്കാനും പരാതി ഉയര്‍ത്തുന്നവരെ വെടിവെച്ച് കൊല്ലാനും രാഹുല്‍ ഗാന്ധി പരിഹാസ രൂപത്തില്‍ പറഞ്ഞു.

ഭീമാ കൊറെഗാവ് കേസിനോടനുബന്ധിച്ച് അറസ്റ്റിലായ അഞ്ച് പേരുടെയും വീട്ട് തടവ് നാലാഴ്ചത്തേക്ക് സുപ്രീം കോടതി നീട്ടി. ഇതിന് പുറമെ അറസ്റ്റ് ചെയ്ത സാഹചര്യം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ഹര്‍ജിക്കാരുടെ വാദവും കോടതി തള്ളിയിരുന്നു.

There is only one place for idiocy and it's called the Congress. Support ‘Bharat Ke Tukde Tukde Gang’, Maoists, fake activists and corrupt elements. Defame all those who are honest and working. 

Welcome to Rahul Gandhi’s Congress.  #BhimaKoregaon https://t.co/eWoeT0qo1L

— Amit Shah (Modi Ka Parivar) (@AmitShah) September 28, 2018

Tags: congressrahul gandhiAmit ShahBhima Koregaon
Share67TweetSendShare

Latest stories from this section

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies