20 വർഷങ്ങൾക്ക് ശേഷം വീണ്ടും വോട്ട് ചെയ്ത് ഭീംബന്ദിലെ ജനങ്ങൾ ; കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് പോളിംഗ് ബൂത്തിലേക്ക്
പട്ന : ബിഹാർ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ചരിത്രപരമായി മാറിയത് ഭീംബന്ദിൽ നടന്ന വോട്ടെടുപ്പാണ്. 20 വർഷങ്ങൾക്ക് ശേഷമാണ് ഭീംബന്ദിലെ ജനങ്ങൾ വോട്ട് ചെയ്യുന്നത്. ബിഹാറിലെ മുൻഗർ ജില്ലയിലെ ...








