ദേവീ- ദേവന്മാരുടെ വിഗ്രഹങ്ങൾ; സംസ്‌കൃതത്തിൽ എഴുത്തുകൾ; ഭോജശാല ക്ഷേത്രം തന്നെ; സത്യം വ്യക്തമാക്കി പുരാവസ്തുവകുപ്പിന്റെ റിപ്പോർട്ട്
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോജശാല കോംപ്ലക്‌സ് തർക്ക കേസിൽ നിർണായകമായി പുരാവസ്തു വകുപ്പിന്റെ സർവ്വേ റിപ്പോർട്ട്. നിലവിലെ മന്ദിരം ക്ഷേത്രമായിരുന്നുവെന്നതിന്റെ തെളിവുകളാണ് റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നത്. ഈ റിപ്പോർട്ട് പുരാവസ്തുവകുപ്പ് ...