വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യും; കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് കേന്ദ്രവനംമന്ത്രി
വയനാട്: ജില്ലയിൽ വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ്. ബാംഗളൂരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് അദ്ദേഹം. മരിച്ചവരുടെ കുടുംബാംഗങ്ങളൈ ആശ്വസിപ്പിച്ച ...