ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല ; കേരളത്തിന്റെ വാദങ്ങൾ തള്ളി കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്
ന്യൂഡൽഹി : ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. വന്യമൃഗങ്ങൾ ആക്രമണകാരികളോ മനുഷ്യജീവന് ഭീഷണി ഉണ്ടാക്കുന്നവയോ ...