മഹാദേവ് വാതുവെപ്പ് കേസ്; മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു; സമൻസ് അയക്കാമെന്ന് ഇഡി അഭിഭാഷകൻ
റായ്പൂർ: മഹാദേവ് വാതുവെപ്പ് കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുന്ന പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രിക്കെതിരെ സമൻസ് അയക്കാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഭിഭാഷകൻ ...