അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലേക്ക് എത്തിയത് 2,100 കോടിരൂപയുടെ ചെക്ക്; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചയച്ച് ക്ഷേത്ര ട്രസ്റ്റ്
ലക്‌നൗ; ഈ വർഷം ആദ്യം പ്രാണപ്രതിഷ്ഠ നടത്തിയ അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തുന്നത്. കാലങ്ങളായുള്ള വിശ്വാസികളുടെ കാത്തിരിപ്പിനൊടുവിൽ രാംലല്ല ജന്മഗൃഹത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് ഭക്തജനങ്ങൾ. ...