1.5 മില്യണ്‍ വര്‍ഷം പഴക്കമുള്ള ഞെട്ടിക്കുന്ന രഹസ്യം; മനുഷ്യരുടെ പൂര്‍വ്വികര്‍ ഒറ്റക്കായിരുന്നില്ല, യതി അവരുടെ പിന്‍ഗാമി?
1.5 മില്യണ്‍ വര്‍ഷം പഴക്കമുള്ള ആ രഹസ്യം ഇപ്പോള്‍ ഗവേഷകരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ആഫ്രിക്കയിലെ തുര്‍ക്കാന തടാകക്കരയില്‍ നിന്ന് കണ്ടെടുത്ത കാല്‍പ്പാടുകളുടെ ഫോസിലാണ് ഇത്. മനുഷ്യരുടെ പൂര്‍വ്വികന്റെ ...